അയ്യപ്പന്റെ പേര് പറയാന്‍ അനുവദിക്കാത്തത് എന്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമാണ്. ശബരിമലയിലെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും ബി.ജെ.പിക്കു വോട്ട് ചെയ്യുന്നതിലൂടെ പരിഹാരമാകുമെന്നും സുഷമാ സ്വരാജ് കൊച്ചിയില്‍ പറഞ്ഞു.
'അച്ഛനും അമ്മയുമില്ലാത്ത എനിക്ക് സുകുമാരന്‍ നായര്‍ അനുഗ്രഹമാണ്'; സുരേഷ് ഗോപി NSS ആസ്ഥാനത്ത്
കേരളത്തിൽ വന്നിട്ട് ശബരിമല പരാമർശിക്കാതെ പോകാനാകില്ല. വിശ്വാസിക്ക് ദൈവത്തിന്‍റെ പേര് പരാമർശിക്കാനാകാത്ത എന്ത് പെരുമാറ്റ ചട്ടമാണ് നിലനിൽക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് കാട്ടി സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയ നടപടി ശരിയായില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 15, 2019 8:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അയ്യപ്പന്‍റെ പേരു പറയാൻ അനുവദിക്കാത്തത് എന്ത് പെരുമാറ്റ ചട്ടമാണെന്ന് സുഷമ സ്വരാജ്