Also Read- ഓട്ടോ ഡ്രൈവർ മർദനമേറ്റ് മരിച്ച കേസിലെ പ്രതിയായ ബസ് ഡ്രൈവർ ലോഡ്ജിൽ മരിച്ച നിലയിൽ
തുടർന്ന് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 30 ദിവസത്തേക്ക് അനസ്തേഷ്യ ജീവനക്കാരനെ സസ്പെൻഡ് ചെയ്തത്. ഇതിനുമുമ്പും ഇയാളെ സമാന കുറ്റത്തിന് ശിക്ഷിച്ചിരുന്നു. ആശുപത്രി വികസന സമിതി മുഖേനയാണ് അരുണിന് നിയമനം ലഭിച്ചത്. താൻ ആശുപത്രിയിൽ ഉണ്ട് എന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് വീഡിയോ കോൾ ചെയ്തത് എന്നാണ് അരുൺ അധികൃതർക്ക് നൽകിയ വിശദീകരണം.
advertisement
അതേസമയം ഗുരുതരമായ കുറ്റകൃത്യം കയ്യോടെ പിടികൂടിയിട്ടും താൽക്കാലിക ജീവനക്കാരൻ മാത്രമായ ഇയാളെ വീണ്ടും ഇത്തരത്തിൽ സംരക്ഷിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ സ്വാധീനത്തിന്റെ ഭാഗമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Parassala,Thiruvananthapuram,Kerala
First Published :
April 20, 2025 8:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓപ്പറേഷൻ തിയേറ്ററിൽ ശസ്ത്രക്രിയ ഫോണിൽ പകർത്തിയ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ