Also Read- ഉഷ്ണതരംഗത്തിൽ വലഞ്ഞ് പാലക്കാട്; ഇന്ന് കുഴഞ്ഞ് വീണു മരിച്ചവരുടെ എണ്ണം രണ്ടായി
സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കുമൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി കിണറ്റിലേക്ക് വീഴുകയും ചെളിയിൽ പുതയുകയുമായിരുന്നു.
Also Read- 'അരളിപ്പൂവാണോ വില്ലൻ?' യുകെയിൽ ജോലിക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു
കുടക്കച്ചിറ സെന്റ് ജോസഫ് എൽ പി സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
May 01, 2024 7:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കിണറ്റിൽ വീണ പന്തെടുക്കുന്നതിനിടയിൽ ചെളിയിൽ പുതഞ്ഞ് പത്തുവയസുകാരൻ മരിച്ചു