ഉടൻതന്നെ ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം. കോലാധരി കുഴഞ്ഞുവീഴുന്ന ദൃശ്യം മൊബൈൽ ഫോണിൽ പതിഞ്ഞിരുന്നു.
തെയ്യം അവതരിപ്പിക്കുന്നതിനിടയിൽ കോലാധാരി പെട്ടെന്ന് കുഴഞ്ഞു വീണുവെന്നും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിനായി ഭക്തർ പരമ്പരാഗതമായി അവതരിപ്പിക്കുന്ന കോല എന്ന മതപരമായ ചടങ്ങിന്റെ ഭാഗമായിരുന്നു നൃത്ത പ്രകടനം. ശിരാദി ദേവതയുടെ കോലം കെട്ടിയാടുന്നതിന് മുന്നോടിയായി ഉള്ളക്കുലു, നാഗബ്രഹ്മ ദേവതകൾക്കുള്ള ആചാരപരമായ തെയ്യംകെട്ടിനിടെയാണ് സംഭവം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
March 30, 2023 2:56 PM IST