വന്ധ്യംകരണത്തിന് പുറമെ പേവിഷബാധ തടയുന്നതിനുള്ള വാക്സിൻ അടക്കമുള്ള വിവിധ പ്രതിരോധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയമായ പരിചരണം ഉറപ്പാക്കിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. വരും ദിവസങ്ങളിൽ സ്വകാര്യ വ്യക്തികളുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ച് പദ്ധതി കൂടുതൽ വിപുലമായി മുന്നോട്ട് കൊണ്ടുപോകാനാണ് കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നതെന്നും മേയർ വിവി രാജേഷ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 30, 2026 3:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്തെ തെരുവുനായ ശല്യം; പൈലറ്റ് പദ്ധതിക്ക് തുടക്കമായെന്ന് മേയർ വിവി രാജേഷ്
