കെ.എം മാണിയുടെ പത്രകുറിപ്പ് പൂർണരൂപം
കേരളാ കോണ്‍ഗ്രസ്സ് (എം) മത്സരിക്കുന്ന കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി കേരളാ കോണ്‍ഗ്രസ്സ് (എം) ഉന്നതാധികാരസമിതി അംഗമായ
തോമസ് ചാഴിക്കാടന്‍ എക്‌സ്.എം.എല്‍.എയെ പ്രഖ്യാപിച്ചിരിക്കുന്നു.
കെ.എം മാണി
(ചെയര്‍മാന്‍) കേരളാ കോണ്‍ഗ്രസ്സ് (എം)
അതേസമയം സ്ഥാനാർത്ഥിത്വത്തിൽനിന്ന് തഴയപ്പെട്ട പി.ജെ ജോസഫിന്‍റെ വീട്ടിൽ അദ്ദേഹത്തിന്‍റെ അനുകൂലികൾ രഹസ്യയോഗം ചേർന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 11, 2019 9:24 PM IST