Also read- നെഹ്രു ട്രോഫി: ജേതാവ് കാരിച്ചാൽ തന്നെ; കളക്ടർക്ക് നൽകിയ പരാതികൾ തള്ളി
വെള്ളവസ്ത്രം ധരിച്ചിരുന്ന ജബ്ബാറിന്റെ യാത്ര ഇതോടെ തടസ്സപ്പെട്ടു. തുടർന്ന് ഇയാൾ ബസ് പിന്തുടർന്ന് രാജ കമ്പനി സ്റ്റോപ്പിൽ ബസിനു മുന്നിൽ ബൈക്കുവെച്ച് തടഞ്ഞു. ഇത് തർക്കത്തിനിടയാക്കി. നാട്ടുകാരും വിഷയത്തിൽ ഇടപെട്ടു. ബൈക്ക് യാത്രികന് നഷ്ടപരിഹാരമായി 1000 രൂപ നൽകാൻ ആവശ്യപ്പെട്ടു. ഇത് ബസ് ജീവനക്കാർ അംഗീകരിച്ചില്ല. തുടർന്ന് ചേർപ്പ് പൊലീസ് സ്ഥലത്തെത്തുകയും ബസ് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ബസുകാരിൽ നിന്ന് 1000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
advertisement
Summary : Private bus operators MS Menon fined Rs 1000 for reckless driving as a bike rider complained of staining his white dress
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
October 08, 2024 9:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വെള്ളവസ്ത്രം ധരിച്ച ബൈക്ക് യാത്രികനുമേൽ ചെളി തെറിപ്പിച്ച 'എംഎസ് മേനോന്' 1000 രൂപ പിഴ