നിറയെ വെള്ളമുണ്ടായിരുന്ന കനാലിൽ വീണ ഉടനെ തന്നെ കാർ ഒഴുകി നീങ്ങി. എന്നാൽ, കാറിന്റെ ഗ്ലാസ്സുകൾ താഴ്ന്നു കിടന്നതിനാൽ വെള്ളം അകത്തേക്ക് കയറാതിരുന്നത് ഇവരുടെ രക്ഷയ്ക്ക് കാരണമായി. കൂത്താട്ടുകുളം കിഴകൊമ്പ് പുതുശ്ശേരിയിൽ വിനോദാണ് മൂവരെയും രക്ഷപ്പെടുത്തി കരക്കെത്തിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Feb 23, 2025 10:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്
