മരം ട്രാക്കിൽ വീണതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. വൈകിട്ട് ആറരയ്ക്കു ശേഷം ഏതാണ്ട് മൂന്നു മണിക്കൂറോളമാണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്.
നിരവധി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ മൂന്ന് മണിക്കൂറോളം പിടിച്ചിട്ടിട്ടു. റെയിൽവേ അധികൃതരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മരം ട്രാക്കിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
June 30, 2025 9:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചെങ്ങന്നൂരിനടുത്ത് റെയിൽവേ ട്രാക്കില്‍ മരം കടപുഴകി വീണു; കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു