തങ്ങളോട് ആശയവിനിമം നടത്താതെയാണ് അൻവറിനെ പാർട്ടിയിലേക്ക് കൊണ്ടുവന്നത്. പാർട്ടിശക്തമായതിന് ശേഷമാവണം മുന്നണി പ്രവേശനം. എന്നാൽ മുന്നണി പ്രവേശത്തിനായി അൻവർ നിരന്തരം അപേക്ഷയുമായി യുഡിഎഫിലേക്ക് പോവുകയാണെന്നും സി.ജി ഉണ്ണി കൂട്ടിച്ചേർത്തു.
കേരളത്തിൽ തൃണമൂൽ കോൺഗ്രസ് ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.നിരവധി പേരാണ് അൻവറിനെ തട്ടിപ്പിനിരയായത്. സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി അൻവർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകി. ദേശീയ നേതൃത്വം ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും അതിൽ പിവി അൻവറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 06, 2025 9:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പിവി അൻവർ ക്രിമിനലും വ്യക്തിത്വമില്ലാത്ത നേതാവും'; കേരളത്തിലെ തൃണമൂൽ നേതൃത്വം
