തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് സി.പി.എം. പ്രവർത്തകർക്ക് വെട്ടേറ്റു. പ്രദീപ്, ഹരികൃഷ്ണൻ എന്നിവർക്കാണ് വെട്ടേറ്റത്. സി.പി.എം.ലോക്കൽ കമ്മറ്റി അംഗമാണ് പ്രദീപ്. ഡി.വൈ.എഫ്.ഐ. നേതാവാണ് ഹരികൃഷ്ണൻ. പേട്ടയ്ക്കടുത്തുള്ള ചാക്കയിൽ വച്ചാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ്. എന്ന് സി.പി.എം. ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ