നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാരെ ആരെയും മത്സരിപ്പിക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ സ്വന്തം ലോക്സഭാ മണ്ഡലങ്ങൾക്ക് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ രണ്ട് സ്ഥാനാർത്ഥികളുടെ പേര് എം.പി മാർക്ക് നിർദേശിക്കാം. മികച്ച പ്രതിച്ഛായയും ജനപിന്തുണയുള്ളവരേയും മാത്രമെ സ്ഥാനാർത്ഥികളായി പരിഗണിക്കൂ. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റവരെ പരിഗണിക്കില്ല.
Also Read ചവറയിൽ ഗണേഷ് കുമാർ എംഎൽഎയ്ക്കുനേരെ കല്ലേറ്; 5 യൂത്ത് കോൺഗ്രസുകാർ കസ്റ്റഡിയിൽ
advertisement
സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കളുടെയും വനിതകളുടെയും പ്രതിനിധ്യം ഉറപ്പാക്കും. സ്ഥാനാർത്ഥി നിർണയത്തിൽ സാമുദായിക സമവാക്യം പൂർണമായും ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 18, 2021 12:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ടു തവണ തോറ്റവർക്കും നാലു തവണ വിജയിച്ചവർക്കും സീറ്റില്ല; കോൺഗ്രസ് സ്ഥാനാർഥി നിർണയ മാനദണ്ഡങ്ങൾ ഇങ്ങനെ