കേരളത്തിലെ സർവകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്കരിക്കാനുള്ള സിപിഎം സർക്കാരിന്റെ ശ്രമത്തെ തടയുകയാണ് ഗവർണർ ചെയ്തതെന്ന് മുരളീധരൻ പറഞ്ഞു. കേരളത്തിലെ സർക്കാർ പറയുന്നത് സർവകലാശാലകളെ ആർഎസ്എസ് വത്കരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിച്ചെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നത് എന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
"കേരളത്തിലെ ഏത് സർവകലാശാലയിൽ ഏത് ആർഎസ്എസുകാരനെയാണ് ആരിഫ് മുഹമ്മദ് ഖാൻ്റെ ശുപാർശ പ്രകാരമോ അല്ലാതെയോ നിയമിച്ചിട്ടുള്ളത്? അങ്ങനെ ഒരു പേരുണ്ടെങ്കിൽ ആ പേര് പുറത്തുവിടണമെന്ന് സിപിഎം നേതാക്കന്മാരെയും മന്ത്രിമാരെയും വെല്ലുവിളിക്കുകയാണ്" മുരളീധരൻ പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 11, 2022 8:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗവർണർ സർവകലാശാലകളിൽ നിയമിച്ച ആർഎസ്എസുകാരുടെ പട്ടിക CPM പുറത്തു വിടണം'; കേന്ദ്രമന്ത്രി വി.മുരളീധരൻ
