അഞ്ച് വിദ്യാർത്ഥികളും ഒരു അധ്യാപകനുമാണ് മരിച്ചത്. വിദ്യാർത്ഥികളിൽ രണ്ട് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും ഉൾപ്പെടും.
Also Read- ടൂറിസ്റ്റ് ബസ്സ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് വന്നത്; ഡ്രൈവർ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാവ്
മരിച്ചവർ:
വിഷ്ണു വി.കെ. അധ്യാപകൻ
വിദ്യാർത്ഥികൾ
അഞ്ജന അജിത്
ദിയ രാജേഷ്
എൽന ജോസ്
ഇമ്മാനുവൽ സി.എസ്
ക്രിസ് വിന്റർ ബോൺ തോമസ്
KSRTC യാത്രക്കാർ
രോഹിത് രാജ്
അനൂപ്
ദീപു
Also Read- വടക്കാഞ്ചേരിയിൽ സ്കൂൾ ടൂർ സംഘത്തിന്റെ ബസ് KSRTC ബസ്സിൽ ഇടിച്ചു; 9 മരണം
advertisement
എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് പുറപ്പെട്ട ബസ്സാണ് കെഎസ്ആർടിസി ബസ്സിന്റെ പിന്നിൽ ഇടിച്ചത്. 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമാണ് ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നത്. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സ്.