Also read-‘കൊച്ചിയിലെ പുകയുടെ അളവിൽ കുറവ്;ഫോൺ കോളുകളും കുറഞ്ഞു:’ മന്ത്രി പി.രാജീവ്
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വട്ടെനാട് ഗവ. എൽ പി സ്കൂളിന്റെ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യാനെത്തിയത്. കേക്ക് മുറിച്ച് മധുരം പങ്കിട്ട് കുട്ടികൾക്കൊപ്പം പിറന്നാൾ മന്ത്രി ആഘോഷമാക്കിയത്. കൂടാതെ മധുരം പങ്കിട്ടും ആശംസാഗാനം ആലപിച്ചുമായിരുന്നു കുട്ടികൾ മന്ത്രിക്ക് പിറന്നാൾ സമ്മാനം നൽകിയത്.
advertisement
അതേസമയം സര്‍പ്രൈസിന് മന്ത്രി ഫേസ്ബുക്കിൽ നന്ദി അറിയിച്ചു. രാജൻ മാഷുടെയും ജമീല ടീച്ചറുടെയും യാത്രയയപ്പിനാണ് ഇന്ന് വട്ടേനാട് എൽ പി സ്കൂളിൽ എത്തിയത്. എല്ലാവരും ചേർന്ന് അപ്രതീക്ഷിതമായ സ്വീകരണമാണ് ഒരുക്കിയത്. സ്നേഹം വട്ടേനാട് എൽപി സ്കൂൾ എന്നായിരുന്നു മന്ത്രി കുറിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
Mar 13, 2023 7:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് രാജൻ മാഷുടെയും ജമീല ടീച്ചറുടെയും യാത്രയയപ്പിനെത്തിയ മന്ത്രിക്ക് 'സര്‍പ്രൈസ്' ഒരുക്കി വിദ്യാര്‍ത്ഥികളും അധ്യാപകരും
