TRENDING:

സാമ്പത്തിക സംവരണം: കേന്ദ്രനീക്കത്തെ എതിർത്ത് വിഎസ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്താനുളള കേന്ദ്രനീക്കത്തെ എതിർത്ത് വി എസ് അച്യുതാനന്ദൻ. സംവരണം എന്ന ആശയത്തിന്‍റെ സത്ത ചോർത്തിക്കളയുന്ന തീരുമാനമാണ് കേന്ദ്രം കൈക്കൊണ്ടിട്ടുള്ളതെന്നും
advertisement

വി എസ് കുറ്റപ്പെടുത്തുന്നു. സാമ്പത്തിക സംവരണത്തിൽ കുടുതൽ ചർച്ച വേണമെന്നും വി എസ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേന്ദ്രസർക്കാർ കൊണ്ടുവന്ന സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വി എസ് അച്യുതാനന്ദൻ ഇതിനെതിരെ രംഗത്തെത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാമ്പത്തിക സംവരണം: കേന്ദ്രനീക്കത്തെ എതിർത്ത് വിഎസ്