TRENDING:

ജലനിരപ്പ് ഉയരുന്നു; ഭൂതത്താൻകെട്ട് ഡാമിന്റെ 13 ഷട്ടറുകൾ ഉയർത്തി

Last Updated:

മലങ്കര ഡാമിന്റെ 6 ഷട്ടറുകളും 30 സെന്റീമീറ്റർ ഉയർത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോതമംഗലം: ജല നിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍ കെട്ട് ഡാമിന്റെ 13 ഷട്ടറുകള്‍ ഉയര്‍ത്തി. ആകെ 15 ഷട്ടറുകളാണ് ഡാമിനുള്ളത്. 30. 60 മീറ്ററാണ് നിലവിലെ ജല നിരപ്പ്.
advertisement

മഴ ശക്തമാകുകയും ജലനിരപ്പ് ഉയരുകയും ചെയ്തതിനെ തുടര്‍ന്ന് രാവിലെ 11 ഷട്ടറുകളാണ് തുറന്നിരുന്നു. എന്നാല്‍ ജല നിരപ്പ് വീണ്ടും ഉയര്‍ന്നതോടെ  രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു. 34.95 മീറ്ററാണ് ആണ് ഡാമിന്റെ സംഭരണ ശേഷി.

മലങ്കര ഡാമിന്റെ 6 ഷട്ടറുകളും 30 സെന്റീമീറ്റർ ഉയർത്തി. ജലനിരപ്പ്  ഉയരുന്നതിനാൽ 6 ഷട്ടറുകളും ഘട്ടം ഘട്ടമായി 50 സെ.മീ  വരെ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Also Read മുന്‍കരുതലെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജലനിരപ്പ് ഉയരുന്നു; ഭൂതത്താൻകെട്ട് ഡാമിന്റെ 13 ഷട്ടറുകൾ ഉയർത്തി