മത്സരയോട്ടത്തിനിടെ സ്റ്റോപ്പിൽ നിർത്തി സ്വകാര്യ ബസ് ആളെ ഇറക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഇടതുവശത്തുകൂടി മറികടന്നു പോകുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വാഴൂർ 18മൈൽ പമ്പിൽ നിന്നുള്ളതാണ് ദൃശ്യം.
വീഡിയോയിൽ റോഡിന്റെ സൈഡിൽ നിർത്തി സ്വകാര്യ ബസ് ആളെ ഇറക്കുന്നത് കാണാം. ഈ സമയം KSRTC ബസ് പമ്പിന്റ സ്ഥലത്തു കൂടി പോകുന്നത് കാണാം. ബസിൽ നിന്നിറങ്ങിയ ബസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടകരമായ രീതിയിലാണ് കെഎസ്ആർടിസി ബസ് പോകുന്നതെന്ന് വ്യക്തമാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
December 29, 2024 8:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രൈവറ്റ് ബസുമായി മത്സരയോട്ടം; റോഡ് കഴിഞ്ഞ് ഇടതുവശത്തുകൂടെ KSRTC; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്