കർണാടക ചിക്കമംഗളൂർ സ്വദേശി ഐഷ സുനിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം അരീക്കോട് സ്വദേശിയും സുഹൃത്തുമായ സത്താർ എന്നയാൾക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്.
ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഐഷ സുനിതയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. സത്താർ വിവരം അറിയിച്ചതിനെ തുടർന്ന് മുക്കം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
advertisement
Also Read- കള്ളക്കടൽ പ്രതിഭാസം: കടലാക്രമണത്തിന് സാധ്യത; കേരള തീരത്ത് റെഡ് അലർട്ട്
സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
May 03, 2024 5:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി