അമിത് ഷാക്കെതിരെ വധഭീഷണി; മട്ടന്നൂർ സ്വദേശിക്കെതിരെ കേസ്
എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനിൽകുമാർ നൽകിയ പരാതിയില്‍ ഇവര്‍ക്കെതിരെ നേരത്തേ കേസെടുത്തിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും വിധി നടപ്പാക്കുമെന്നും പറഞ്ഞതിന്റെ രോഷത്തിലാണ് വീട്ടമ്മ മുഖ്യമന്ത്രിയെ ജാതിപറഞ്ഞ് അധിക്ഷേപിച്ചത്.
'ചോര വീഴ്ത്താൻ പദ്ധതി': രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാകേസ്
മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധം ശക്തമായപ്പോള്‍ ഇവർ മാപ്പുപറഞ്ഞു രംഗത്തെത്തിയിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 26, 2018 11:05 PM IST
