ഫ്രെയിമുകൾ യോജിപ്പിച്ച ശേഷം മിനുസപ്പെടുതുന്നതിനായി ഉപയോഗിക്കുന്ന ഉപകരണമാണ് അപകടത്തിന് ഇടയാക്കിയത്. അപകടം പറ്റിയ ഉടനെ രാധാകൃഷ്ണനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Also Read- തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് തിരിച്ചെത്തി; കൂട്ടിലാക്കാൻ ശ്രമം
തുടയിൽ പ്രധാന രക്തക്കുഴൽ മുറിഞ്ഞു അമിത രക്ത സ്രാവം ഉണ്ടായതാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
നീതുവാണ് ഭാര്യ. ഒമ്പത് വയസ്സുകാരി നികുഞ്ജന മകളാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 14, 2023 2:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് മരപ്പണിക്കിടെ ഡിസ്ക് ബ്ലേഡ് ഉപകരണം പൊട്ടി തൊഴിലാളി മരിച്ചു