TRENDING:

ആലപ്പുഴ ബീച്ച് ആശുപത്രി ക്യാന്റീനില്‍നിന്ന് രോഗികള്‍ക്ക് വിതരണം ചെയ്ത കഞ്ഞിയിൽ പുഴു

Last Updated:

കുടുംബശ്രീ നടത്തുന്ന ക്യാന്റീനില്‍ നിന്ന് വ്യാഴാഴ്ച രാത്രി വിതരണം ചെയ്ത കഞ്ഞിയിലാണ് പുഴുവിനെ കണ്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആശുപത്രിയിൽ രോഗികൾക്ക് വിതരണം ചെയ്ത കഞ്ഞിയിൽ പുഴു. ആലപ്പുഴ ബീച്ച് വനിതാ ശിശു ആശുപത്രിയിലാണ് സംഭവം. കുടുംബശ്രീ നടത്തുന്ന ക്യാന്റീനില്‍ നിന്ന് വ്യാഴാഴ്ച രാത്രി വിതരണം ചെയ്ത കഞ്ഞിയിലാണ് പുഴുവിനെ കണ്ടത്.
advertisement

Also read-‘എ.കെ ആന്റണിയുടെ മകൻ’ മേൽവിലാസത്തിനപുറം ആരാണ് അനിൽ ആന്റണി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രസവം കഴിഞ്ഞ വനിതകൾക്ക് ലഭിക്കുന്ന കഞ്ഞി ഇരുപതോളം പേർ വാങ്ങി. ഇതിൽ 18 പേർ കഞ്ഞി കുടിച്ചു. ഒരാൾ കുടിക്കാൻ എടുത്തപ്പോഴാണ് കഞ്ഞിയില്‍ പുഴു ചത്തു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയും ബഹളമുണ്ടാക്കുകയുമായിരുന്നു. രോഗികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ ക്യാന്റീനില്‍ പരിശോധന നടത്തി.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴ ബീച്ച് ആശുപത്രി ക്യാന്റീനില്‍നിന്ന് രോഗികള്‍ക്ക് വിതരണം ചെയ്ത കഞ്ഞിയിൽ പുഴു
Open in App
Home
Video
Impact Shorts
Web Stories