Also Read- മൂന്ന് രൂപ ബാക്കി നൽകാതിരുന്ന കടക്കാരൻ 25000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
2017ൽ കഴക്കൂട്ടം സൈനിക സ്കൂളിൽ ഒമ്പതാം ക്ലാസിൽ ചേർന്ന അശ്വിൻ കൃഷ്ണയെ 2020 ജൂൺ ഒന്നിന് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂൾ അധികൃതരുടെ മാനസിക- ശാരീരിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ആരോപണമുയർന്നിരുന്നു.
Also Read- മന്ത്രി ആന്റണി രാജു പ്രതിയായ കേസ്; അടിവസ്ത്രം വിട്ടുകൊടുക്കാന്‍ ഉത്തരവുണ്ടായിരുന്നോ? സുപ്രീംകോടതി
advertisement
പേരാമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഫലപ്രദമായി അന്വേഷണത്തിന് സിബിഐ വേണമെന്നായിരുന്നു ആവശ്യം. ഇത്തരം കേസുകളിൽ നീതി നടപ്പാക്കിയെന്ന് ബോധ്യപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണത്തിന്റെ മേൽനോട്ടം എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന് നൽകാൻ ഉത്തരവിട്ടു.