കാഴ്ചക്കാരനെ ആവേശം കൊള്ളിക്കുന്ന ഈ വെബ് സീരീസിൽ ആക്‌സ്മികമായി സംഭവിക്കുന്ന കൊലപാതകം ഇതിന്റെ ഒരു ഭാഗം മാത്രമാണ്. ഓരോ കഥാപാത്രത്തിന്റെയും പശ്ചാത്തല കഥകളും അവരിലെ രഹസ്യങ്ങളും കാണിക്കളെ പിടിച്ചിരുത്താൻ ഉതകുന്നതാണ്. ദമ്പതികളായി കങ്കണ സെൻ ശർമ്മയും മനോജ് ബാജ്പേയുമാണെത്തുന്നത്.
ഒരുപാട് ആഗ്രഹങ്ങളുള്ള സ്വാതി ഷെട്ടി എന്ന കഥാപാത്രത്തെയാണ് കങ്കണ സെൻ അവതരിപ്പിക്കുന്നത്. തന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ഏത് അറ്റം വരെയും പോകുന്ന ഒരു സ്ത്രീയുടെ ഈ യാത്ര ആരെയും ആകർഷിക്കും. കഥയിൽ പലപ്പോഴായി പായ സൂപ് (Paya Soup) ഉണ്ടാക്കാൻ ശ്രമിക്കുന്ന സ്വാതിക്ക് അതിന് പലപ്പോഴും കഴിയുന്നില്ല. അവളുടെ ആഗ്രഹങ്ങളും അത് നേടാനുള്ള മോഹവും അവളിൽ ഒരു തീയായി മാറുന്നതും പ്രേക്ഷകനെ അതിശയിപ്പിക്കും.
advertisement
Location :
New Delhi,New Delhi,Delhi
First Published :
January 25, 2024 8:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
നെറ്റ്‌ഫ്ലിക്സ് സീരീസ് 'കില്ലർ സൂപ്പി'നെതിരെ 'കില്ലർ ജീൻസ്' ഹൈക്കോടതിയിൽ