റൂട്ട് മാർച്ച് നടത്താന്‍ മൂന്ന് തീയതികൾ നിർദ്ദേശിക്കാനും പൊലീസിന്‍റെ അനുമതിക്ക് അപേക്ഷിക്കാനുമായിരുന്നു ഹൈക്കോടതി നിർദേശിച്ചത്. അപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്ന് പൊലീസിനോട് നിർദേശിച്ച ഹൈക്കോടതി ആരെയും പ്രകോപിപ്പിക്കാതെ മാർച്ച് സംഘടിപ്പിക്കണമെന്നും ആർഎസ്എസിന് നിര്‍ദേശം നല്‍കി.
കഴിഞ്ഞ വർഷം സംസ്ഥാനവ്യാപകമായി റൂട്ട് മാർച്ച് സംഘടിപ്പിക്കാനുള്ള ആർഎസ്എസിന്‍റെ തീരുമാനം ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് തടഞ്ഞിരുന്നു.
Location :
New Delhi,New Delhi,Delhi
First Published :
Apr 11, 2023 12:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
തമിഴ്നാട് സര്‍ക്കാരിന് തിരിച്ചടി; RSS റൂട്ട് മാർച്ചിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു
