- ശ്രീകൃഷ്ണ വിഗ്രഹം അഥവാ ചിത്രം
- നിലവിളക്ക്
- ഓട്ടുരുളി
- അരി
- നെല്ല്
- അലക്കിയ വസ്ത്രം
- സ്വര്‍ണ്ണം (സ്വര്‍ണ്ണ നാണയമോ, മോതിരമോ, വളയോ, മാലയോ),
- വാല്‍ക്കണ്ണാടി
- ഗ്രന്ഥം (രാമായണമോ ഭഗവദ് ഗീതയോ സഹസ്രാനാമ പുസ്തകങ്ങളോ)
- നാളികേരം
- വെറ്റില, അടയ്ക്ക
- നാണയം
- സിന്ദൂരച്ചെപ്പ്
- കണിക്കൊന്ന പൂവ്
- പച്ചക്കറികള്‍ (കണിവെള്ളരി, പടവലങ്ങ, പയര്‍, മുരിങ്ങക്ക)
- ഫലങ്ങള്‍ (ചക്ക, മാങ്ങ, ഓറഞ്ച്, ആപ്പിള്‍ മുന്തിരി)
- ധാന്യങ്ങള്‍
തലേദിവസം വീടും പരിസരവും വൃത്തിയാക്കുക. ഒപ്പം പൂജാമുറിയോ കണി ഒരുക്കുന്നയിടമോ വ്യത്തിയാക്കിയിടുക. വിഷുവിന് തലേന്ന് രാത്രിയില്‍ തന്നെ വിഷുക്കണി ഒരുക്കി വയ്ക്കും.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 14, 2023 11:24 AM IST