“ദീപാവലി അടുക്കുമ്പോൾ, നിരവധി ഉപഭോക്താക്കളുടെ ഓർഡറുകൾ ലഭിക്കും. എന്റെ പിതാവിനൊപ്പം, ഞാനും രാവും പകലും കർമനിരതനാകും. ഈ വർഷം ഞങ്ങൾക്ക് എക്കാലത്തെയും വലിയ ഓർഡറാണ് ലഭിച്ചത്. ഇരുപതിനായിരത്തലധികം ദീപാവലി വിളക്കുകളാണ് ഈ വർഷം ഞങ്ങൾ നിർമിച്ചത്”, ഉമർ പറഞ്ഞു. കൊമേഴ്‌സ് ബിരുദധാരി കൂടിയാണ് 29 കാരനായ ഉമർ.
Also read: Diwali 2023 | ദീപാവലിക്ക് മൺചിരാതുകൾ നിർമിക്കുന്ന ബിരുദധാരി
കശ്മീർ താഴ്‌വരയിലെ മൺപാത്ര വ്യവസായത്തെക്കുറിച്ച് ഉമറിന് വലിയ സ്വപ്നങ്ങളുണ്ട്. അതിന് പുതുജീവൻ നൽകാനുള്ള ശ്രമത്തിലാണ് ഉമർ ഇപ്പോൾ. കൈകൊണ്ട് നിർമിക്കുന്ന കശ്മീരി മൺപാത്രങ്ങൾക്ക് ധാരാളം ഉപഭോക്താക്കളെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാരൻ.
advertisement
Summary: Meet 70-year-old Muhammad Umar from Kashmir who has been making diyas to light up during Diwali for over a decade
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 11, 2023 7:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഒരു ദശാബ്ദക്കാലമായി ദീപാവലിക്ക് വിളക്കുകൾ തയ്യാറാക്കി വിൽക്കുന്ന മുഹമ്മദ് ഹുസൈൻ