തുടർന്ന് 9.30ന് മണ്ണാറശാല അമ്മ സാവിത്രി അന്തർജനം ഭക്തർക്ക് ദർശനം നൽകും.
Also read: Diwali 2023 | ദീപാവലിയ്ക്ക് 21 ലക്ഷം ദീപങ്ങൾ തെളിയിച്ച് റെക്കോര്‍ഡിടാന്‍ അയോധ്യ
മുഖ്യ പൂജാരിണിയായിരുന്ന മണ്ണാറശാല അമ്മ ദിവ്യശ്രീ ഉമാദേവി അന്തർജനത്തിന്റെ സമാധി വർഷമായതിനാൽ മഹോത്സവത്തിൽ ഇക്കുറി കലാപരിപാടികൾ ഒഴിവാക്കി. അമ്മ സംവത്സര വ്രതദീക്ഷയിൽ തുടരുന്നതിനാൽ ആയില്യം നാളിലെ എഴുന്നള്ളത്തും നിലവറയ്‌ക്ക് സമീപം വിശേഷാൽ പൂജകളും ഉണ്ടാവില്ല.
advertisement
കഴിഞ്ഞ ദിവസം നടന്ന ഉത്സവത്തിന്റെ ഭാഗമായ പൂയം തൊഴലിൽ ആയിരങ്ങൾ പങ്കെടുത്തു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഭക്തർ പൂയം തൊഴൽ നടത്തിയത്.
Summary: Ayilyam festival at Haripad Mannarasala Nagaraja temple begins. Regional holiday declared in Alappuzha district
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 06, 2023 8:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Mannarasala Ayilyam| മണ്ണാറശ്ശാല ആയില്യം; ആലപ്പുഴ ജില്ലയിൽ പ്രാദേശികാവധി