ഞായറാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്രം കിഴക്കേ നട സത്രം ഗേറ്റിനു സമീപം നടന്ന ചടങ്ങിൽ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് വാഹനം എറ്റുവാങ്ങി. ആറരലക്ഷം രൂപയാണ് വാഹനത്തിന്റെ മാര്‍ക്കറ്റ് വാല്യു. 1200 CC ശേഷിയുള്ള വാഹനത്തിൽ 7 പേർക്ക് സുഖമായി സഞ്ചരിക്കാം. ലേറ്റസ്റ്റ് ഫീച്ചേഴ്സുകളോടെയുള്ള മാരുതി ഈക്കോയ്ക്ക് ആറരലക്ഷമാണ് വില.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
August 20, 2023 3:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
ഗുരുവായൂരപ്പന് കാണിക്കയായി മാരുതിയുടെ ലേറ്റസ്റ്റ് മോഡല്‍ ഈക്കോ സെവന്‍ സീറ്റര്‍