പുലര്‍ച്ചെ 1.45ന് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിന്‍ ഉണ്ടാകും. ഉച്ചക്ക് 2.45ന് തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവിലിലേക്കും വൈകിട്ട് 3.30ന് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും ട്രെയിനുകള്‍ സർവീസ് നടത്തും.
Also Read-ആറ്റുകാല്‍ പൊങ്കാല; മാർച്ച് ഏഴിന് തിരുവനന്തപുരം ജില്ലയില്‍ അവധി
മാര്‍ച്ച് ഏഴിന് നാഗര്‍കോവില്‍ കോട്ടയം പാസഞ്ചര്‍, കൊച്ചുവേളി നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂടുതല്‍ സമയം തിരുവനന്തപുരത്ത് നിര്‍ത്തിയിടും. മൂന്നു പാസഞ്ചര്‍ ട്രെയിനുകളില്‍ കൂടുതല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ ഒരുക്കാനും തീരുമാനമെടുത്തിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാനാണ് അധിക ട്രെയിനുകള്‍ക്ക് പുറമെ കൂടുതല്‍ കോച്ചുകള്‍ ഒരുക്കുന്നത്.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 03, 2023 7:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
ആറ്റുകാല്‍ പൊങ്കാല; സ്‌പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍ ; 10 ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പ്