അതേസമയം അടുത്ത ഒരു മാസത്തിനുള്ളില്‍ വിശ്വാസികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് കരുതുന്നത്. വരാനിരിക്കുന്ന ഹജ്ജ് തീര്‍ത്ഥാടനത്തിനായി ലോകമെമ്പാടുമുള്ള വിശ്വാസികളെ സ്വീകരിക്കാനും രാജ്യം തയ്യാറെടുപ്പുകൾ നടത്തി കഴിഞ്ഞു.
കോവിഡ് 19 വ്യാപനത്തിന് ശേഷം പൂർണ രീതിയിൽ നടക്കുന്ന ആദ്യത്തെ തീര്‍ത്ഥാടനമായിരിക്കുമിത്. പ്രായം സംബന്ധിച്ച നിയന്ത്രണങ്ങള്‍ ഇത്തവണ ഒഴിവാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 02, 2023 2:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
മദീനയിലെ പ്രവാചകന്റെ പള്ളിയിൽ തീർത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഈ വർഷം പള്ളിയിലെത്തിയത് 20 കോടി വിശ്വാസികൾ