TRENDING:

കണ്ണുകൾക്ക് ആനന്ദമേകുന്ന ബെഡ്‍റൂം; ഇനിയെന്തിന് വൈകിക്കണം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുഴുവൻ വൈറ്റാണെങ്കിൽ സ്‍കാൻഡിനേവ്യൻ പ്രചോദിതമായ പതിപ്പുകളാണ് എവിടെയും കാണാനാകുക. എന്നാൽ സ്റ്റൈലിന് മാറ്റ് കൂട്ടുന്നത് അത് മാത്രമല്ലെന്ന് നിങ്ങൾ മനസ്സിലാക്കണം. പൂർണതോതിലുള്ള ഒരു പ്രോജക്‌ട് നിങ്ങൾ കൈകാര്യം ചെയ്തിട്ടില്ലെങ്കിൽ, വലിയ പ്രോജക്‌ട് സ്വയം ഏറ്റെടുത്താൽ ഉദ്ദേശിക്കുന്നതുപോലെ മുന്നോട്ട് പോകണമെന്നില്ല. ഞങ്ങൾ പറയുന്നത് വിദഗ്‍ധരെ അതിൽ ഉൾപ്പെടുത്തണമെന്നാണ്.
advertisement

ദൈനംദിന ജീവിതത്തിന്‍റെ വിഷമതകൾ മാറ്റിവെച്ച് ആശ്വാസം കണ്ടെത്താനും ടെൻഷൻ അകറ്റാനുമുള്ള ഒരിടം. അതാണ്, അതായിരിക്കണം ബെഡ്‍റൂം. ഇപ്പോഴാകട്ടെ, 'വർക്ക് ഫ്രം ഹോം' കൂടി ആയതോടെ സ്വകാര്യ ജീവിതമേത് ഔദ്യോഗിക ജീവിതമേത് എന്ന് തിരിച്ചറിയാൻ എളുപ്പമല്ലാതെയുമായി. അപ്പോൾ അൽപ്പം ആശ്വാസമേകുന്ന മിതത്വം വലിയൊരു ട്രെൻഡ് ആയതിൽ എന്തിന് അത്ഭുതപ്പെടണം? സോഷ്യൽ മീഡിയ എന്തൊക്കെ പറഞ്ഞാലും, അത് വേണ്ടതൊക്കെ വേണ്ടെന്ന് വെക്കലല്ല, മറിച്ച്, ചെലവ് ചുരുക്കി മൂല്യം പരമാവധി ആക്കി ആസ്വദിക്കുക എന്നതാണ്.

advertisement

മുഴുവൻ വൈറ്റാണെങ്കിൽ സ്‍കാൻഡിനേവ്യൻ പ്രചോദിതമായ പതിപ്പുകളാണ് എവിടെയും കാണാനാകുക. എന്നാൽ സ്റ്റൈലിന് മാറ്റ് കൂട്ടുന്നത് അത് മാത്രമല്ലെന്ന് നിങ്ങൾ മനസ്സിലാക്കണം. എന്നാൽ, പൂർണതോതിലുള്ള ഒരു പ്രോജക്‌ട് നിങ്ങൾ കൈകാര്യം ചെയ്തിട്ടില്ലെങ്കിൽ, വലിയൊരു പ്രോജക്‌ട് ഏറ്റെടുത്താൽ ഉദ്ദേശിക്കുന്നതുപോലെ മുന്നോട്ട് പോകണമെന്നില്ല. ഞങ്ങൾ പറയുന്നത് വിദഗ്‍ധരെ ഉൾപ്പെടുത്തണമെന്നാണ്.

Beautiful Homes Service ലെ ഡിസൈനർമാർ, ആർക്കിടെക്‌ടുകൾ, പ്രോജക്‌ട് മാനേജർമാർ എന്നിങ്ങനെ പരിചയ സമ്പന്നരായ പ്രൊഫഷണലുകൾ നിങ്ങളുടെ റൂമുകൾക്ക് വേറിട്ട രൂപഭംഗിയേകാൻ സഹായിക്കും. ശരിയായ സാധന സാമഗ്രികൾ എങ്ങനെ കിട്ടുമെന്ന് പറഞ്ഞുതരും. വലിയ വില കൊടുത്ത് അബദ്ധം പറ്റി പിന്നീട് വിഷമിക്കേണ്ടി വരില്ല. Beautiful Homes Service മുഖേന ഇനി നിങ്ങൾക്ക് മിനിമം ചെലവിൽ നിങ്ങളുടെ സങ്കൽപ്പങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിയും. സുനിശ്ചിതമായ ഗുണഫലം നേടാനും കഴിയും. പേഴ്‍സണലൈസ്‍ഡ് ഇന്‍റീരിയർ ഡിസൈൻ മുതൽ പ്രൊഫൽണൽ നിർവ്വഹണം വരെ നടത്തിത്തരുന്ന Beautiful Homes Service നിങ്ങളുടെ എല്ലാ ഡിസൈൻ ആവശ്യങ്ങളും നിറവേറ്റുന്ന വൺ-സ്റ്റോപ്പ് ഷോപ്പാണ്. ഈ മോഡേൺ ബെഡ്‍റൂം ഒന്നുനോക്കാം. ക്ലാസ്സിക് മിനിമലിസത്തിൽ അൽപ്പം സ്വദേശീയ ട്വിസ്റ്റുകൾ വരുത്തിയാണ് സ്റ്റൈൽ വരുത്തിയിരിക്കുന്നത്.

advertisement

മ്യൂട്ടഡ് ബെഡ്‍റൂമുകളെല്ലാം ഒരുപോലെ സുന്ദരമായിരിക്കും. ഈ റൂമിന് വേണ്ടത്ര വിസ്താരം കിട്ടും, സ്വാഭാവികമായി വെളിച്ചവും ലഭിക്കും. കളർ സ്‍കീം ഇപ്പോഴും ന്യൂട്രൽ പാലറ്റിൽ ഒതുക്കാവുന്നതാണ്, ബ്ലാക്ക് ആക്‌‌സെന്‍റും, സ്വാഭാവികമായ വെളിച്ചവും ശ്രദ്ധേയമായ വശ്യത അനുഭൂതിയും നൽകും. ബ്രൌൺ നിറം കടുത്ത വൈറ്റിനെ ബാലൻസ് ചെയ്യുന്നതാണ്, ക്ലാസ്സിക് രൂപഭംഗിയാകട്ടെ റൂമിന് ഫൈനൽ ഫിനിഷും നൽകുന്നു.

advertisement

സെറാമിക് പൂത്താലങ്ങളിലെ പൂക്കളും ബെഡ്ഡിന് സമീപമുള്ള ടേബിൾ പോലെ തന്നെ മുറിക്ക് പ്രൌഢി പ്രദാനം ചെയ്യുന്നു. മികച്ച ലൈറ്റിംഗും വോൾ പെയിന്‍റിംഗുകളും ഊഷ്‍മളതയും ചാരുതയുമേകും. ഈ ചെറിയ ആക്സന്‍റുകളെല്ലാം വിരസതയകറ്റി ആനന്ദമേകുന്ന ഘടകങ്ങളാകുന്നു. മിനിമലിസ്റ്റ് ഡെക്കറിന്‍റെ കാര്യം വരുമ്പോൾ, വിപുലതയിലാണ് തടസ്സം വരിക. ആഗോളതലത്തിൽ മഹാമാരി എല്ലാം സങ്കീർണമാക്കിയ സാഹചര്യത്തിൽ, ഉചിതമായ പീസുകൾ ഉചിതമായ സ്ഥാനത്ത് സജ്ജമാക്കാൻ പ്രാഗത്ഭ്യമുള്ള പ്രൊഫഷണലുകൾ ഉള്ളതാണ് ഏറ്റവും വലിയ നേട്ടം.

advertisement

ഇനി നിങ്ങൾക്ക് ആശ്വസിക്കാം, Beautiful Homes Service ലെ ടീമിൽ വിശ്വാസം അർപ്പിക്കുകയും ചെയ്യാം. നിങ്ങളുടെ സ്വപ്‍ന പദ്ധതി എല്ലാം തികഞ്ഞതായിരിക്കുമെന്ന് ഉറപ്പ് വരുത്താൻ അവർ അക്ഷീണം പ്രയത്‍നിക്കും. ഒരു പ്രതിനിധിയോട് സംസാരിച്ചാൽ മാത്രം മതി, നിങ്ങളുടെ ആശയമെന്തെന്ന് വിവരിച്ചാൽ ബാക്കിയെല്ലാം ടീം നോക്കിക്കൊള്ളും. അവർ ആശയങ്ങൾ അതനുസരിച്ച് നിരത്തുകയും സാമ്പിൾ പ്ലാൻ അവതരിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ സ്വപ്‍ന ഭവനം വെറും സങ്കൽപ്പത്തിൽ നിന്ന് സാക്ഷാൽക്കാരം വളരെ എളുപ്പം!

കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, പരിശീലനം നേടിയ പ്രൊഫഷണലുകൾ ഓരോ പ്രോജക്‌ടും കരുതലോടെയാണ് കൈകാര്യം ചെയ്യുന്നത്. ഉചിതമായ മേൽനോട്ടത്തോടെ പൂർത്തിയാക്കി കഴിയുമ്പോൾ നന്നായി അണുമുക്തമാക്കുകയും ചെയ്യുന്നു. മാത്രമല്ല, പൂർണമായും റീമോഡലോ സെലക്‌ടീവായ റീഡെക്കറേഷനോ വേണമെന്ന് തോന്നിയാൽ, Beautiful Homes Service ലെ വിദഗ്‍ധരിൽ നിങ്ങൾക്ക് വിശ്വാസമർപ്പിക്കാം! ഒരു അപ്പോയിന്‍റ്‍മെന്‍റ് ബുത്ത് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇത് പങ്കാളിത്തത്തിൽ ഇറക്കിയ പോസ്റ്റ് ആണ്.

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
കണ്ണുകൾക്ക് ആനന്ദമേകുന്ന ബെഡ്‍റൂം; ഇനിയെന്തിന് വൈകിക്കണം
Open in App
Home
Video
Impact Shorts
Web Stories