Also read-നിലമ്പൂർ നിന്നുള്ളള രാജ്യറാണി എക്സ്പ്രസിൽ വരുന്നവർക്ക് ഇനി തിരുവനന്തപുരത്ത് ഇറങ്ങാം
തിരുപ്പതിയിൽനിന്ന് ഉച്ചകഴിഞ്ഞ് 2.40നു പുറപ്പെടുന്ന വണ്ടി അടുത്ത ദിവസം രാവിലെ 6.20നു കൊല്ലത്തെത്തും. കൊല്ലത്തുനിന്നു രാത്രി പത്തിനു യാത്രതിരിക്കുന്ന വണ്ടി പിറ്റേ ദിവസം രാവിലെ 3.20 ന് തിരുപ്പതിയിൽ എത്തും. ചിറ്റൂർ, കാട്പാടി, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പുർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, ചങ്ങനാശേരി, മാവേലിക്കര എന്നിവയാണ് സ്റ്റോപ്പുകൾ. തിരുപ്പതിയിലേക്ക് സർവ്വീസ് ആരംഭിക്കാനുള്ള തീരുമാനത്തെ പ്രേമചന്ദ്രൻ എംപി സ്വാഗതം ചെയ്തു.
advertisement