അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല. വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വര്‍ധിപ്പിച്ചത് മൂലം ഹോട്ടല്‍ ഭക്ഷണ വിലയില്‍ കാര്യമായ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.
പാചകവാതക വിലവര്‍ധനവിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പുതുവര്‍ഷത്തിലെ ആദ്യസമ്മാനമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. ഇതൊരു തുടക്കം മാത്രമാണെന്നും കോണ്‍ഗ്രസ് ട്വിറ്ററിലൂടെ പരിഹസിച്ചു.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 01, 2023 1:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയില്‍ വര്‍ധനവ്; സിലിണ്ടറിന് 25 രൂപ കൂടും
