TRENDING:

Fuel Price| ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു; പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

Last Updated:

പുതിയ നിരക്കുകൾ എല്ലാ ദിവസവും രാവിലെ 6 മണിക്കാണ് പ്രാബല്യത്തിൽ വരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്ത്  ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. നേരത്തെ മെയ് 21ന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചിരുന്നു. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയുമാണ് കുറച്ചത്. ഇതിന് പിന്നാലെ രാജ്യത്ത് ഡീസലിന് 9.50 രൂപയും പെട്രോളിന് 7 രൂപയും കുറഞ്ഞു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

നിലവിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസൽ ലിറ്ററിന് 89.62 രൂപയുമാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.31 രൂപയ്ക്കും ഡീസൽ 94.27 രൂപയ്ക്കും ലഭ്യമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ്. അതേസമയം, ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 102.63 രൂപയിലും ഡീസൽ 94.24 രൂപയിലുമാണ് വിൽക്കുന്നത്.

Also Read-ആള്‍ട്ടോ മുതല്‍ വാഗണ്‍ ആര്‍ വരെ; ഡിസംബറില്‍ വന്‍ ഡിസ്‌കൗണ്ടുകളുമായി മാരുതി സുസുക്കി

advertisement

രാജ്യത്ത് ഡീസലിനും പെട്രോളിനും ഏറ്റവും വില കൂടുതൽ രാജസ്ഥാനിലെ ഗംഗാനഗർ, ഹനുമാൻഗഡ് ജില്ലകളിലാണ്. ഗംഗാനഗറിൽ പെട്രോൾ ലിറ്ററിന് 113.48 രൂപയും ഡീസലിന് 98.24 രൂപയുമാണ്. ഹനുമാൻഗഡ് ജില്ലയിൽ പെട്രോൾ ലിറ്ററിന് 112.54 രൂപയ്ക്കും ഡീസൽ ലിറ്ററിന് 97.39 രൂപയ്ക്കും വിൽക്കുന്നു.

പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ ഡീസൽ വില 

ഡൽഹി: പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയും.

മുംബൈ: പെട്രോൾ ലിറ്ററിന് 106.31 രൂപയും ഡീസലിന് 94.27 രൂപയും.

advertisement

കൊൽക്കത്ത: പെട്രോൾ ലിറ്ററിന് 106.03 രൂപയും ഡീസലിന് 92.76 രൂപയും.

ചെന്നൈ: പെട്രോൾ ലിറ്ററിന് 102.63 രൂപയും ഡീസലിന് 94.24 രൂപയും.

ഹൈദരാബാദ്: പെട്രോൾ ലിറ്ററിന് 109.66 രൂപയും ഡീസലിന് 97.82 രൂപയും.

ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപയും ഡീസലിന് 87.89 രൂപയും.

തിരുവനന്തപുരം: പെട്രോൾ ലിറ്ററിന് 107.71 രൂപയും ഡീസലിന് 96.52 രൂപയും.

പോർട്ട് ബ്ലെയർ: പെട്രോൾ ലിറ്ററിന് 84.10 രൂപയും ഡീസലിന് 79.74 രൂപയും.

ഭുവനേശ്വർ: പെട്രോൾ ലിറ്ററിന് 103.19 രൂപയും ഡീസലിന് 94.76 രൂപയും.

advertisement

ചണ്ഡീഗഡ്: പെട്രോൾ ലിറ്ററിന് 96.20 രൂപയും ഡീസലിന് 84.26 രൂപയും.

ലഖ്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപയും ഡീസലിന് 89.76 രൂപയും.

നോയിഡ: പെട്രോൾ ലിറ്ററിന് 96.57 രൂപയും ഡീസലിന് 89.96 രൂപയും.

ജയ്പൂർ: പെട്രോൾ ലിറ്ററിന് 108.48 രൂപയും ഡീസലിന് 93.72 രൂപയും.

പട്‌ന: പെട്രോൾ ലിറ്ററിന് 107.24 രൂപയും ഡീസലിന് 94.04 രൂപയും

ഗുരുഗ്രാം: 97.18 രൂപ, ഡീസൽ ലിറ്ററിന് 90.05 രൂപ.

മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel Price| ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു; പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
Open in App
Home
Video
Impact Shorts
Web Stories