TRENDING:

 Kerala Gold Rate | സ്വർണവില വീണ്ടും ഉയർന്നു; ഇന്നത്തെ നിരക്ക് അറിയാം

Last Updated:

ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ നേരിയ ഇടിവിന് ശേഷം സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു ​ഗ്രാമിന് 10 രൂപ വർദ്ധിച്ച് 7340 രൂപയായി. പവന് 80 രൂപ വർധിച്ച് 58,720 രൂപയായി ഇന്നത്തെ വിലപ്രകാരം 10 ​ഗ്രാം സ്വർണം വാങ്ങാൻ 73,400 രൂപ വേണ്ടി വരും. 24 കാരറ്റ് സ്വർണത്തിന്
News18
News18
advertisement

ഒരു ​ഗ്രാമിന് 8007 രൂപയും പവന് 64,056 രൂപയുമാവുന്നു. 18 ​കാരറ്റിന് ഒരു ​ഗ്രാമിന് 6006 രൂപയും പവന് 48,048 രൂപയുമാണ് ഇന്നത്തെ വില.

ഇന്ന് ഒരു പവൻ സ്വർണം വാങ്ങുന്നതിന് 64000 രൂപ വരെ ചെലവ് വരാനാണ് സാധ്യത. ആ​ഗോള വിപണിയിൽ സ്വർണം ഔൺസിന് 2673 ഡോളര്‍ ആയി ഉയർന്നു. കഴിഞ്ഞ ദിവസം നേരിയ താഴ്ച്ചയിലേക്ക് പോയ ശേഷം തിരിച്ചുകയറുകയായിരുന്നു.

ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. 2025-ൽ സ്വർണവില 65,000 കടക്കുമെന്നാണ് വിദ​ഗ്‌ദരുടെ വിലയിരുത്തൽ. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
 Kerala Gold Rate | സ്വർണവില വീണ്ടും ഉയർന്നു; ഇന്നത്തെ നിരക്ക് അറിയാം
Open in App
Home
Video
Impact Shorts
Web Stories