TRENDING:

ആ​ഗോള അയ്യപ്പസം​ഗമം; പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ഇനി 365 ദിവസവും 5ജി സേവനവുമായി ജിയോ

Last Updated:

മുൻപ് തീർത്ഥാടന സീസണിൽ മാത്രമായിരുന്നു 5 ജി സേവനങ്ങൾ പമ്പയിലും നിലയ്ക്കലും ലഭ്യമായിരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി : അയ്യപ്പ സംഗമത്തിനു മുന്നോടിയായായാണ് ജിയോ 5 ജി സേവനങ്ങൾ തുടർച്ചയായി ശബരിമലയിൽ ലഭ്യമാക്കുമെന്ന് റിലയൻസ് ജിയോ. മുൻപ് തീർത്ഥാടന സീസണിൽ മാത്രമായിരുന്നു 5 ജി സേവനങ്ങൾ പമ്പയിലും നിലയ്ക്കലും ലഭ്യമായിരുന്നത്.
News18
News18
advertisement

ജിയോ എയർഫൈബർ മുഖേനയുള്ള ബ്രോഡ്ബാൻഡ് സേവനങ്ങളും അവിടെ ലഭ്യമാകും. ജിയോ മൊബൈൽ സേവങ്ങൾക്ക് 1.1 കോടി ഉപഭോക്താക്കളും ബ്രോഡ്ബാൻഡിന് 5 ലക്ഷത്തിലധികം ഉപഭോക്താക്കളുമാണ് കേരളത്തിൽ ഉള്ളത്.

ഗ്രാമീണ കേരളത്തിൽ പ്രത്യേകിച്ച് ജിയോഎയർഫൈബറിന്റെ വേഗത്തിലുള്ള സ്വീകരണം, വിശ്വസനീയമായ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റിനുള്ള ഉയർന്ന ആവശ്യകത തെളിയിക്കുന്നു. പരമ്പരാഗത ഫൈബർ-ടു-ദ-ഹോം (FTTH) വിന്യാസങ്ങൾ പ്രയാസമുള്ളിടത്ത് വയർലെസ് ബ്രോഡ്ബാൻഡ് വഴി അവസാന മൈൽ കണക്ടിവിറ്റി വെല്ലുവിളികൾ പരിഹരിക്കുന്നതാണ് ജിയോഎയർഫൈബർ.

മലയാളം വാർത്തകൾ/ വാർത്ത/Money/
ആ​ഗോള അയ്യപ്പസം​ഗമം; പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ഇനി 365 ദിവസവും 5ജി സേവനവുമായി ജിയോ
Open in App
Home
Video
Impact Shorts
Web Stories