സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. ഡോളറിൻ്റെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളും അന്താരാഷ്ട്ര സ്വർണ്ണ വിലയിലെ വർധനവുമാണ് ഇതിന് പ്രധാന കാരണം. വരും ദിവസങ്ങളിലും സ്വർണവിലയിൽ സ്ഥിരതയുണ്ടാവുമോ അതോ വീണ്ടും വർധിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് വ്യാപാരികളും ഉപഭോക്താക്കളും.ആഗോള വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. ഡോളറിൻ്റെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളും അന്താരാഷ്ട്ര സ്വർണ്ണ വിലയിലെ വർധനവുമാണ് ഇതിന് പ്രധാന കാരണം. വരും ദിവസങ്ങളിലും സ്വർണവിലയിൽ സ്ഥിരതയുണ്ടാവുമോ അതോ വീണ്ടും വർധിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് വ്യാപാരികളും ഉപഭോക്താക്കളും
advertisement