നറുക്കെടുപ്പ് സമയത്തോടടുക്കും തോറും ടിക്കറ്റ് വിൽപ്പനയ്ക്ക് വേഗത വർധിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയാണ് ടിക്കറ്റ് വില്പനയിൽ ഒന്നാം സ്ഥാനത്തുള്ളത്. തിരുവനന്തപുരം രണ്ടാം സ്ഥാനത്തും തൃശൂർ മൂന്നാം സ്ഥാനത്തുമാണ്.മറ്റ് ജില്ലകളിലും ടിക്കറ്റ് വില്പന ഗണ്യമായി കൂടിയിട്ടുണ്ട്. 400 രൂപയാണ് ക്രിസ്മസ് പുതുവത്സര ബംമ്പറിന്റെ വില.
Summary: The state government's Christmas and New Year bumper lottery draw will be held tomorrow
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
February 04, 2025 12:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
20 കോടി നേടുന്ന ഭാഗ്യശാലിയെ അറിയാൻ മണിക്കൂറുകൾ മാത്രം; ക്രിസ്മസ്-പുതുവത്സര ബംമ്പര്‍ നറുക്കെടുപ്പ് ബുധനാഴ്ച