TRENDING:

Reliance | റിലയൻസ് ഡിജിറ്റലിൻ്റെ ‘ഫെസ്റ്റിവൽ ഓഫ് ഇലക്ട്രോണിക്‌സ്’ സെയിൽ

Last Updated:

2024 നവംബർ 3 വരെ പ്രമുഖ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് 15,000 രൂപവരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ആസ്വദിക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദീപാവലി ആഘോഷങ്ങൾ ഗംഭീരമാക്കാൻ ‘ഫെസ്റ്റിവൽ ഓഫ് ഇലക്ട്രോണിക്‌സ്’ സെയിലുമായി റിലയൻസ് ഡിജിറ്റൽ. 2024 നവംബർ 3 വരെ പ്രമുഖ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് 15,000 രൂപവരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ആസ്വദിക്കാം. ഈ ഓഫർ രാജ്യത്തുടനീളമുള്ള റിലയൻസ് ഡിജിറ്റൽ / മൈ ജിയോ സ്റ്റോറുകളിലും reliancedigital.in വഴി ഓൺലൈനിലും ബാധകമാണ്. കൂടാതെ, ഇൻ-സ്റ്റോർ ഷോപ്പേഴ്സിന് ഒന്നിലധികം ഫിനാൻസ് ഓപ്‌ഷനുകളും 22,500 രൂപ വരെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.
advertisement

Also read-Jio | ജിയോ ട്രൂ 5ജി ദീപാവലി ധമാക്ക; പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾക്കൊപ്പം എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങളും

"കൂടുതൽ വാങ്ങൂ, കൂടുതൽ ലാഭിക്കൂ" ഓഫർ വഴി വീട്ടു സാധനങ്ങളിലും അടുക്കള ഉപകരണങ്ങളിലും കൂടുതൽ ലാഭം നേടാനാകും. ഈ ഓഫറിലൂടെ ഉപഭോക്താക്കൾക്ക് ഒരു സാധനം വാങ്ങുമ്പോൾ 5% കിഴിവും, 2 വാങ്ങുമ്പോൾ 10% കിഴിവും, 3 അല്ലെങ്കിൽ അതിനു മുകളിൽ വാങ്ങുമ്പോൾ 15% കിഴിവും സഹിതം അൺലിമിറ്റഡ് ഡിസ്കൗണ്ടുകളും നേടാനാകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Reliance | റിലയൻസ് ഡിജിറ്റലിൻ്റെ ‘ഫെസ്റ്റിവൽ ഓഫ് ഇലക്ട്രോണിക്‌സ്’ സെയിൽ
Open in App
Home
Video
Impact Shorts
Web Stories