ഉപഭോക്താക്കൾക്ക് ഈ പരിമിത കാലയളവിലെ ഓഫറുകൾ ജൂലൈ 16 വരെ ഏതെങ്കിലും റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ നിന്നോ മൈ ജിയോ സ്റ്റോറുകളിൽ നിന്നോ നേടാം . ഓൺലൈനായി വാങ്ങാൻ www.reliancedigital.in-ൽ ലോഗിൻ ചെയ്യുക. ലളിതമായ ഫിനാൻസിംഗ്, ഇഎംഐ ഓപ്‌ഷനുകൾ ലഭ്യമാണ് . ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യയും വേഗത്തിലുള്ള ഡെലിവറിയും ഇൻസ്റ്റളേഷനും ലഭിക്കും.
advertisement
പുതുതായി ലോഞ്ച് ചെയ്ത മൊബൈൽ ഫോണുകൾ , ലാപ്‌ടോപ്പുകൾ, ടിവി, വാഷിംഗ് മെഷീനുകൾ റഫ്രിജറേറ്റർ എന്നിവ അത്യാകർഷകമായ വിലകളിൽ റിലയന്‍സ് ഡിജിറ്റല്‍ ഇന്ത്യ സെയിലില്‍ ലഭ്യമാകും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Jul 13, 2023 9:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Digital India Sale | റിലയൻസ് ഡിജിറ്റല്‍ 'ഡിജിറ്റൽ ഇന്ത്യ സെയിലി'ന് നാളെ തുടക്കം
