അതേസമയം, ആദ്യപാദത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 18,165 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 16,653 കോടി രൂപയായിരുന്നു.
2025 ലെ റിലയൻസ് ഇൻഡസ്ട്രീസ് ക്യു 2 ഫലങ്ങൾ പുറത്തുവരാനിരിക്കെ, തുടർച്ചയായ കഴിഞ്ഞ രണ്ട് സെഷനുകളായി റിലയൻസ് ഓഹരി വില ഉയർന്ന പ്രവണതയിലാണ്. NSEയിൽ ആർഐഎൽ (RIL) ഓഹരി വില 1374ൽ നിന്ന് 1419 രൂപയായി ഉയർന്നു.
Summary: Mukesh Ambani-led Reliance Industries Limited has announced its September quarter results. The company reported a 9.6 percent increase in net profit for the second quarter from July to September. Reliance was helped by the strong performance of the consumer businesses under the group and the oil-to-chemical unit overcoming the global crisis. Meanwhile, there has been a decline in net profit compared to the first quarter. The net profit for the July-September quarter was Rs 18,165 crore
advertisement