TRENDING:

റിലയൻസ് കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ ഖജാനവിലേക്ക് അടച്ചത് 2.10 ലക്ഷം കോടി രൂപ

Last Updated:

ആറ് വർഷത്തിനിടെ റിലയൻസ് നൽകിയ മൊത്തം നികുതി തുക 10 ലക്ഷം കോടി രൂപ കവിഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി / മുംബൈ: ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ മുകേഷ് അംബാനിയുടെ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ്, 2024–25 സാമ്പത്തിക വർഷത്തിൽ വിവിധ നികുതികൾ, ചെലവുകൾ, സ്പെക്ട്രം ഫീസ് തുടങ്ങിയവയിലൂടെ സർക്കാർ ഖജനാവിലേക്ക് 2,10,269 കോടി രൂപ സംഭാവന ചെയ്തു. ഇത് കഴിഞ്ഞ സാമ്പത്തിക വർഷം നൽകിയ 1,86,440 കോടി രൂപയേക്കാൾ 12.8% ഉയർന്നതാണ്. റിലയൻസിന്റെ സംഭാവന ആദ്യമായാണ് 2 ലക്ഷം കോടി രൂപ കവിഞ്ഞത്.
News18
News18
advertisement

2020 മുതൽ 2025 വരെ റിലയൻസ് 10 ലക്ഷം കോടി രൂപയ്ക്ക് മേൽ സർക്കാർ ഖജനാവിലേക്ക് നൽകിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംഭാവനയുമായി റിലയൻസ് മുന്നിൽ നിൽക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Money/
റിലയൻസ് കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ ഖജാനവിലേക്ക് അടച്ചത് 2.10 ലക്ഷം കോടി രൂപ
Open in App
Home
Video
Impact Shorts
Web Stories