advertisement
സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം ലോഞ്ചിങ് പാഡില്‍ നിന്നാണ് 1480.7 കിലോ ഭാരമുള്ള ആദിത്യ പേടകവുമായി പിഎസ്എൽവി – എക്സ്എൽസി57 റോക്കറ്റ് കുതിച്ചുയർന്നത്. പിഎസ്എൽവി – എക്സ്എൽസി57 റോക്കറ്റ് ആദിത്യയെ വിജയകരമായി ആദ്യ ഭ്രമണപഥത്തിലെത്തിച്ചു. വിക്ഷേപിച്ച് 64 മിനിറ്റിന് ശേഷം 648.7 കിലോമീറ്റർ ദൂരത്തുവച്ചാണ് ആദിത്യ റോക്കറ്റുമായി വേർപെട്ടത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Sep 30, 2023 8:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
Aditya-L1: ആദിത്യ എല്‍ 1 പേടകം ഭൂമിയുടെ സ്വാധീന വലയം ഭേദിച്ചു; സഞ്ചരിച്ചത് 9.2 ലക്ഷം കിലോമീറ്റർ ദൂരം
