ആയിരത്തോളം ഫേസ്ബുക്ക് പ്രൊഫൈലുകൾ കേരള പൊലീസ് നിരീക്ഷിക്കുന്നു
കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
വാട്സാപ്പ്, ടെലിഗ്രാം പോലുള്ള സമൂഹമാധ്യമങ്ങൾ വഴി ചൈൽഡ് പോണോഗ്രാഫി പോലുള്ള ഗൗരവമേറിയ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം ഗ്രൂപ്പുകൾ പോലീസ് നിരീക്ഷണത്തിലാണ്. കുറ്റകൃത്യം കണ്ടെത്തുന്ന ഗ്രൂപ്പുകളിലെ അഡ്മിന്മാർക്ക് മാത്രമല്ല മെംമ്പേഴ്സിനും നിയമ നടപടികൾ നേരിടേണ്ടി വരുമെന്നതുള്ളത് ഉറപ്പാണ് .. അതിനാൽ ഇങ്ങനെയുള്ള ഗ്രൂപ്പുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക . അശ്‌ളീല ഗ്രൂപ്പ് സംഭാഷണങ്ങളിൽ നിന്നും, അശ്‌ളീല ചിത്ര/ വീഡിയോ അപ്ലോഡ്/ ഷെയറിംഗ് എന്നിവയിൽ നിന്നും അകലം പാലിക്കുക ..🙏🙏
advertisement
#keralapolice
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 19, 2018 7:45 AM IST
