ഈ വർഷം ആ എനർജി നൽകുന്ന, ദശലക്ഷക്കണക്കിന് ആളുകൾ ക്രിയേറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരു പുതിയ ക്യാൻവാസ് ഉണ്ട് . ഇന്ത്യയ്ക്കായി മാത്രം രൂപകൽപ്പന ചെയ്‌തതും GlowShift Technology പവർ ചെയ്യുന്നതുമായ ലിമിറ്റഡ് എഡിഷൻ ഡിസൈനായ OPPO Reno14 5G Diwali Edition പരിചയപ്പെട., ഇൻഡസ്ട്രിയിലെ ആദ്യത്തെ ഹീറ്റ്-സെൻസിറ്റീവ്, കളർ ചെയ്ഞ്ചിങ് ടെക്നോളജി*, നമ്മുടെ കാലാവസ്ഥയ്ക്കും ആഘോഷങ്ങൾക്കും വേണ്ടി നിർമ്മിച്ചതാണ് ഇത്.
നമ്മെ ചുറ്റിപ്പറ്റിയുള്ള എല്ലാറ്റിനെയും ട്രാൻസ്‌ഫോം ചെയ്യുന്ന ഈ ഫെസ്റ്റിവലിനു അനുയോജ്യമായ, ആ മാന്ത്രികതയെ പ്രതിനിധാനം ചെയ്യുന്ന ഒരു ഫോൺ OPPO അവതരിപ്പിക്കുന്നു.
advertisement
ദീപാവലിയെ പ്രതിനിധീകരിക്കുന്ന ഡിസൈൻ
നിങ്ങളുടെ കൈയിൽ വെച്ച് വാം ആക്കൂ, ഫോണിന്റെ ബാക്ക് പാനൽ ഡീപ്പ് ഫെസ്റ്റീവ് ബ്ലാക്കിൽ നിന്ന് റേഡിയന്റ് ഗോൾഡിലേക്ക് മാറുന്നത് നിങ്ങൾക്ക് കാണാം, ഒരൊറ്റ വിളക്ക് ഇരുട്ടിനെ വെളിച്ചമാക്കി മാറ്റുന്ന പോലെയാണത്. GlowShift Technology നൽകുന്ന മാജിക് അതാണ് - ബാക്ക് പാനൽ നിങ്ങളുടെ കൈയിൽ നിന്ന് മാത്രമല്ല, നിങ്ങളുടെ ചുറ്റുപാടുകളിൽ നിന്നും ചൂടിനോട്
പ്രതികരിക്കുന്നു. തണുത്ത താപനിലയിൽ ഇത് deep black ആയി തുടരുന്നു, ചൂടിന് അനുസരിച്ച് കളർ മാറാൻ തുടങ്ങുന്നു, 35°C നും അതിനു മുകളിലും luminous gold നിറത്തിൽ തിളങ്ങുന്നു. ഷോർട്ട് ലിവ്ഡ് ട്രിക്ക്സിൽ നിന്ന് വ്യത്യസ്തമായി, ഈ ട്രാൻസ്‌ഫോർമേഷൻ കുറഞ്ഞത് 10,000 സൈക്കിളുകളെങ്കിലും നീണ്ടുനിൽക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിറങ്ങൾ മാറുന്നത് കാണാനായി നിങ്ങളുടെ അനന്തരവൻ ചൂടുവെള്ളത്തിൽ മുക്കിയാൽ പോലും വിഷമിക്കേണ്ട! പൊടിയിൽ നിന്നും ചോർച്ചയിൽ നിന്നും മാത്രമല്ല, ഉയർന്ന മർദ്ദത്തിലുള്ള വെള്ളത്തിലും ചൂടുവെള്ളത്തിലും നിന്ന് പോലും സംരക്ഷണം നൽകാൻ IP66, IP68, IP69 സർട്ടിഫിക്കേഷനുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അതിന്റെ സൗന്ദര്യം ഡ്യൂറബിലിറ്റിയെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഈ ഡിസൈൻ സർഫസ് ലെവൽ തീമിംഗ് അല്ല. ഫോണിന്റെ ഡിസൈനിൽ തന്നെ OPPO ഒരു ആഖ്യാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ബേസിൽ ഒരു മണ്ഡലമുണ്ട്, അത് ഇന്ത്യയുടെ പാരമ്പര്യങ്ങളിൽ ആഴത്തിൽ വേരൂന്നിയ ഐക്യത്തിന്റെയും പ്രപഞ്ച സന്തുലിതാവസ്ഥയുടെയും പ്രതീകമാണ്. അതിലൂടെ ഉയർന്നുവരുന്നതായി കാണിച്ചിട്ടുള്ളത് നമ്മുടെ ദേശീയ പക്ഷിയായ മയിലിനെയാണ്, സമൃദ്ധിയുടെയും ഡിവൈൻ പ്രൊട്ടക്ഷന്റെയും പ്രതീകം. അവയെ ചുറ്റിപ്പറ്റി എണ്ണ വിളക്കുകളുടെ തിളക്കം പ്രതിധ്വനിപ്പിക്കുന്ന ജ്വാല പോലുള്ള രൂപങ്ങൾ ഉണ്ട്.
സിംബലിസം കൂടുതൽ ഡീപ്പർ ആയി നിൽക്കുന്നു: അമാവാസി രാത്രിയുടെയും മറികടക്കേണ്ട തടസ്സങ്ങളുടെയും പ്രതീകമായി കറുപ്പ്; വിജയത്തെയും അനുഗ്രഹങ്ങളെയും സൂചിപ്പിക്കുന്ന ആയിരം വിളക്കുകളുടെ തിളക്കത്തിന് സ്വർണ്ണ നിറം. OPPO Reno14 5G Diwali Edition നിങ്ങളുടെ കൈയിൽ പിടിക്കുമ്പോൾ അത് ഫെസ്റ്റിവലിന്റെ തന്നെ ഒരു ഭാഗം പോലെ തോന്നുന്നതാണ് - ഇന്നത്തെ ട്രെൻഡ് സെറ്ററുകളെ കോംപ്ലിമെന്റ് ചെയ്യുന്ന ഒന്ന്. ഫോണിന്റെ ശ്രദ്ധേയമായ കളർ ഷിഫ്റ്റും ഡീറ്റൈലിങ്ങും കാരണം ഇത് ഒരു ഡിവൈസ് എന്നതിനൊപ്പം ഒരു ആക്സസറി കൂടിയാണ്. നിങ്ങളുടെ ഫെസ്റ്റിവൽ ഗിഫ്റ്റുകളുടെ ഫ്ലാറ്റ്ലേകൾ, ഗോൾഡൻ ഗ്ലോ ഷോ ഓഫ് ചെയ്യാൻ പറ്റുന്ന മിറർ സെൽഫികൾ അല്ലെങ്കിൽ അതിന്റെ ട്രാൻസ്ഫർമേഷൻ പകർത്തുന്ന റീലുകൾ എന്നിവയ്ക്ക് അനുയോജ്യമാണ്, Reno14 Diwali Edition ദീപാവലി നിമിഷങ്ങൾക്കായി മാത്രം നിർമ്മിച്ചതല്ല - ഇത് പ്രദർശനത്തിനായി കൂടി നിർമ്മിച്ചതാണ്.
ദീപാവലി മനോഹരമായി ക്യാപ്ച്ചർ ചെയ്യൂ
ദീപാവലി സമയത്ത് എല്ലാ ഇന്ത്യൻ കുടുംബങ്ങൾക്കും ഏറ്റവും ആവശ്യമുള്ള കാര്യമാണ് മികച്ച ഫോട്ടോകളും വീഡിയോകളും. ഫെസ്റ്റിവൽസിന് ഏറ്റവും അനുയോജ്യമായ ക്യാമറ ഫോണുകളിൽ ഒന്നായി OPPO Reno14 5G Diwali Edition മാറുന്നത് ഇവിടെയാണ്.
ഇത് സങ്കൽപ്പിക്കൂ : നിങ്ങൾ ഒരു സായാഹ്ന ആരതിയുടെ മധ്യത്തിലാണ്, എല്ലാവരുടെയും മുഖത്ത് ഡസൻ കണക്കിന് വിളക്കുകളിൽ നിന്നുള്ള പ്രകാശം. 50MP main sensor and Triple Flash Array ഉപയോഗിച്ച്, OPPO Reno14 5G Diwali Edition ഓരോ ഷോട്ടും ഷാർപ്പും ഡീറ്റെയിൽഡും തിളക്കമുള്ളതുമാണെന്ന് ഉറപ്പാക്കുന്നു.
നിങ്ങളുടെ കസിൻ അവരുടെ പുതിയ കുർത്തയിൽ ഒരു പോർട്രെയ്റ്റ് എടുക്കാൻ പുറത്തേക്ക് ഇറങ്ങി നിൽക്കുമ്പോൾ 50MP telephoto lens with 3.5x optical zoom ഒരു DSLR-ൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ക്രീമി-ബാക്ക്ഗ്രൗണ്ട് സെപ്പറേഷൻ നിങ്ങൾക്ക് നൽകുന്നു. ഫെയറി ലൈറ്റ്സോ ഫയർവർക്ക്സോ ബാക്ക്ഗ്രൗണ്ട് ആക്കിയാലും നിങ്ങളുടെ പോർട്രെയ്റ്റുകൾ തിളക്കമുള്ളതായി നിലനിർത്താൻ 50MP സെൽഫി ക്യാമറ പോലും ട്യൂൺ ചെയ്തിരിക്കുന്നു.OPPO’s Hypertone Imaging Engine ആണ് ഇതെല്ലാം ഒരുമിച്ച് കൊണ്ടുവരുന്നത്. ഇത് നാച്ചുറൽ ഹൈലൈറ്റുകൾ, ഷാഡോസ്, മിഡ്-ടോണുകൾ എന്നിവ പ്രിസെർവ് ചെയ്ത് ഇമേജുകൾ പ്രോസസ്സ് ചെയ്യുന്നു. അതിനാൽ മിക്ക സ്മാർട്ട്‌ഫോണുകളിലും ഉള്ള അമിതമായി പ്രോസസ്സ് ചെയ്ത ലുക്കിലല്ലാതെ, റിയലായ സ്കിൻ ടോണുകളിലും, വ്യക്തമായ ഡീറ്റെയിൽസിലും, സിനിമാറ്റിക് ആയി തോന്നുന്ന ബൊക്കെയിലും കാണപ്പെടുന്നു.
4K HDR video at 60fps മെയിൻ ലെൻസിൽ മാത്രമല്ല, ടെലിഫോട്ടോയിലും മുൻവശത്തും. അതായത്, നിങ്ങളുടെ കുടുംബം പടക്കം പൊട്ടിക്കുന്നതിന്റെ ചിത്രീകരണം നടത്തുമ്പോഴോ, തീൻ പത്തി ഗെയിമിന്റെ ഇടയിൽ നിങ്ങളുടെ സുഹൃത്തുക്കൾ ചിരിക്കുന്ന കൃത്യമായ നിമിഷം പകർത്താൻ ശ്രമിക്കുമ്പോഴോ, ലെൻസുകൾക്കിടയിലുള്ള ട്രാൻസിഷൻസ് സുഗമവും ജീവസുറ്റതുമായി തുടരുന്നു.
എന്നാൽ നിങ്ങൾ ഷട്ടർ അമർത്തുമ്പോൾ കഥ അവസാനിക്കുന്നില്ല. AI Editor 2.0 നിങ്ങളുടെ ദീപാവലി ആൽബം പ്രായോഗികമായി സ്വയം പോളിഷ് ചെയ്യുന്നു.AI Best Face, AI Recompose മുതൽ AI Perfect shot, AI Eraser, AI Reflection Remover വരെ ഈ ടൂൾസ് ഓരോ ക്ലിക്കിനെയും പോളിഷ് ചെയ്ത് സെക്കൻഡുകൾക്കുള്ളിൽ ഉയർന്ന തിളക്കത്തിലേക്ക് എത്തിക്കുന്നു.
ഫലമോ? ആ നിമിഷത്തിൽ അനുഭവിച്ചതെല്ലാം ഓർമയിൽ തിരികെ എത്തിക്കുന്ന ഉജ്ജ്വലവും ജീവസ്സുറ്റതുമായ ഫോട്ടോസും വീഡിയോസും.
ഫെസ്റ്റിവലിന് യോജിച്ച പെർഫോമർ
എന്നാൽ ദീപാവലി ഫോട്ടോകളുടെ മാത്രം കാര്യമല്ല. ബ്ലൂടൂത്ത് സ്പീക്കറുകളിലൂടെ ഒഴുകുന്ന പ്ലേലിസ്റ്റുകൾ, വിദേശത്തുള്ള കസിൻസുമായി രാത്രി വൈകി വീഡിയോ കോളുകൾ, ഒരേസമയം തുറന്നിരിക്കുന്ന അനന്തമായ ഷോപ്പിംഗ് ടാബുകൾ, വേഗത കുറയാത്ത നീണ്ട ദിവസങ്ങൾ എന്നിവയെക്കുറിച്ചാണിത്. MediaTek Dimensity 8350 യിൽ പ്രവർത്തിക്കുന്ന OPPO Reno14 5G Diwali Edition, 20% more performance ഒപ്പം 30% more power efficiency എന്നിവ നൽകുന്നു. അതിനാൽ സ്‌പോട്ടിഫൈ, ഫ്ലിപ്കാർട്ട്, വാട്ട്‌സ്ആപ്പ് എന്നിവയ്‌ക്കിടയിൽ സ്വിച്ച് ചെയ്യുമ്പോഴും ഡസൻ കണക്കിന് ആപ്പുകൾ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുമ്പോഴും ക്യാമറ സ്മൂത്ത് ആയി പ്രവർത്തിക്കുന്നു.
എല്ലാവർക്കും ആവശ്യമുള്ള മറ്റൊരു കാര്യമാണ് രണ്ട് ദിവസം സുഖകരമായി പ്രവർത്തിക്കുന്ന 6000mAh ബാറ്ററി. ബന്ധുവീടുകൾ സന്ദർശിക്കുമ്പോൾ നിങ്ങളുടെ ചാർജർ മറന്നുപോയാലും, നിങ്ങൾക്ക് പരിരക്ഷ ലഭിക്കും. നിങ്ങൾ പ്ലഗ് ഇൻ ചെയ്യുമ്പോൾ, 80W SUPERVOOCTM ചാർജിംഗ് അർത്ഥമാക്കുന്നത് ഒരു മണിക്കൂറിനുള്ളിൽ നിങ്ങൾ 100% ചാർജിൽ തിരിച്ചെത്തി എന്നതാണ് അല്ലെങ്കിൽ വെറും 10 മിനിറ്റിനുള്ളിൽ മണിക്കൂറുകളുടെ ഉപയോഗത്തിന് ആവശ്യമായ ചാർജ്ജ് ലഭിക്കുമെന്നതാണ്.
കൺസിസ്റ്റന്റ് പെർഫോമൻസിനായി Trinity Engine ലൈഫ്‌ലൈക്ക്, ഫ്ലൂയിഡ് ആനിമേഷനുകൾക്കായിLuminous Rendering Engine എന്നിവ പ്രവർത്തിക്കുന്ന OPPO യുടെ ഏറ്റവും പുതിയ പ്ലാറ്റ്‌ഫോമിൽ ColorOS 15 ഒപ്പം ഇതെല്ലാം ഒരുമിച്ച് വരുന്നു. GenAI ടൂളുകൾ കൂടെ ചേരുമ്പോൾ OPPO Reno14 5G Diwali Edition ഒരു ഫോണിനപ്പുറം ഫെസ്റ്റിവൽ കംപാനിയൻ ആകുന്നു. എല്ലാ സംഭാഷണങ്ങളുടെയും ടാസ്‌ക് ലിസ്റ്റുകളുടെയും മുകളിൽ നിങ്ങളെ നിലനിർത്താൻ AI Translate, AI VoiceScribe, AI Mind Space എന്നിവ ഒരുമിച്ച് പ്രവർത്തിക്കുന്നു, അതേസമയം Circle to Search നിങ്ങളുടെ ഫെസ്റ്റീവ് വിഷ്‌ലിസ്റ്റ് പ്രൈസ് ഇൻസ്റ്റന്റായി പരിശോധിക്കുന്നു!
ഇന്ത്യൻ കുടുംബങ്ങളുടെ ആഘോഷ രീതിക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഫോണാണിത്. ഓരോ നിമിഷങ്ങളെയും ഡീറ്റെയിൽഡ് ആയി പകർത്തി ആഘോഷങ്ങൾക്ക് നിറം പകരുന്നു.
മനോഹരം ഒപ്പം വിശ്വാസയോഗ്യവും
ദീപാവലി വർഷത്തിലെ ഏറ്റവും ഊർജ്ജസ്വലമായ സമയമാണെങ്കിലും അത് പ്രതിസന്ധികളും നിറഞ്ഞതാണ് - തിരക്കേറിയ മുറികൾ, മധുരപലഹാരങ്ങളുടെ ട്രേകൾ കൂട്ടിമുട്ടൽ, സെൽഫികൾക്കായി ഫോണുകൾ പരസ്പരം കൈമാറൽ. ഇതെല്ലാം നടക്കുമ്പോഴും Reno14 Diwali Edition ആശ്വാസകരമായ സ്ഥിരത നൽകുന്നു.
aerospace-grade aluminium frame, Corning® Gorilla® Glass 7i എന്നിവ ജീവിതത്തിലെ ചെറിയ ആക്‌സിഡന്റ്സിനെ കൈകാര്യം ചെയ്യാനുള്ള കരുത്ത് നൽകുന്നു, അതേസമയം OPPO's All-Round Armour architecture with Sponge Bionic Cushioning തിരക്കേറിയ വീടുകളിലും തിരക്കേറിയ ഒത്തുചേരലുകളിലും അനിവാര്യമായും സംഭവിക്കുന്ന സ്ലിപ്പുകളിൽ നിന്നും ബമ്പുകളിൽ നിന്നുമുള്ള ആഘാതങ്ങളെ നിശബ്ദമായി ആഗിരണം ചെയ്യുന്നു. ആ സംരക്ഷണമെല്ലാം ഉണ്ടായിരുന്നിട്ടും, ഫോൺ വെറും 187 ഗ്രാം ഭാരത്തിലും കഷ്ടിച്ച് 7.42 മില്ലീമീറ്റർ കനം കുറഞ്ഞും ഉള്ളതിനാൽ ഫെതർലൈറ്റ് ആയി തോന്നുന്നു - വീടുകൾക്കും പരിപാടികൾക്കും ഇടയിൽ നീങ്ങുമ്പോൾ ഒരു ഷെർവാണി പോക്കറ്റിലോ ലെഹങ്ക ക്ലച്ചിലോ നിങ്ങളുടെ കൈയിലോ സൂക്ഷിക്കാൻ വളരെ എളുപ്പമാണ്.
മുൻവശത്ത് 6.59-inch 1.5K AMOLED display റിച്ച് കളറുകളാലും ക്രിസ്പ് ഡീറ്റെയിലിങ്ങിലും ഉജ്ജ്വലമായി നിലകൊള്ളുന്നു. ഉത്സവ ഡീലുകളിലൂടെ സ്ക്രോൾ ചെയ്യുന്നതിനും, ദീപാവലി റിലീസിൽ പങ്കെടുക്കുന്നതിനും, വിദേശത്തുള്ള കസിൻസ് അവരുടെ രംഗോലികൾ പ്രദർശിപ്പിക്കുമ്പോൾ വീഡിയോ-കോൾ ചെയ്യുന്നതിനും ഒക്കെ അനുയോജ്യമാണിത്. 120Hz refresh rate, 1,200 nits brightness, 93% screen-to-body ratio എന്നിവയാൽ മോഷൻ സ്മൂത്തായി തുടരുന്നു, പുറത്തെ വെയിലിൽ പോലും ദൃശ്യങ്ങൾ വ്യക്തമായി കാണാനാകുന്നു.
OPPO Reno14 5G Diwali Edition സീസണൽ വേരിയന്റല്ല. നമ്മളെപ്പോലെ തന്നെ ദീപാവലിയെ ആഘോഷിക്കുന്ന ഒരു ഫോണാണിത്. ഇന്ത്യൻ സിംബൽസ് നിറഞ്ഞ ഡിസൈൻ ആയാലും, ഇരുട്ടിനെ കീഴടക്കുന്ന പ്രകാശത്തിന്റെ മാന്ത്രികതയെ പ്രതിഫലിപ്പിക്കുന്ന കളർ ചെയ്ഞ്ചിങ് ബോഡിയായാലും, ഫെസ്റ്റീവ് സ്റ്റോറി ടെല്ലിങിനായി ട്യൂൺ ചെയ്ത ക്യാമറകളായാലും, സീസണിലെ തിരക്കുകൾക്കും സന്തോഷത്തിനും വേണ്ടി നിർമ്മിച്ച പ്രകടനമായാലും - Reno14 ദീപാവലി എഡിഷൻ അതാണ്.
OPPO Reno 14 5G Diwali Edition 8GB + 256GB വേരിയന്റ് വില ₹39,999 ആണ്, എന്നാൽ ഈ ഉത്സവ സീസണിൽ നിങ്ങൾക്ക് ഇത് ₹36,999 ന് വാങ്ങാനാകും. ഷോപ്പർമാർക്ക് 6 മാസം വരെ നോ കോസ്റ്റ് EMI ഓപ്ഷനുകൾ, തിരഞ്ഞെടുത്ത ബാങ്ക് പാർട്ണർസിൽ നിന്ന് 10% ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്, 8 മാസം വരെ സീറോ ഡൗൺ പേയ്‌മെന്റ് പ്ലാനുകൾ എന്നിവയും ആസ്വദിക്കാം. ഇതിന് പുറമെ ₹3,000 വരെ എക്‌സ്‌ചേഞ്ച് ബോണസും, ₹5,200 വിലയുള്ള Google One 2TB + Gemini Advanced 3 മാസവും, ജിയോയുടെ ₹1199 പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് 10 OTT ആപ്പുകളിലേക്ക് 6 മാസത്തെ പ്രീമിയം ആക്‌സസും ഫെസ്റ്റിവൽ പോലെ തന്നെ തിളക്കമുള്ള ഓഫറുകളാണ്.
കൂടാതെ ഉത്സവ സമ്മാനങ്ങൾക്കൊപ്പം OPPO പ്രതിദിനം ₹1 ലക്ഷം വിജയികൾക്ക് ₹10 ലക്ഷം മെഗാ ക്യാഷ് റിവാർഡുകൾ, ബോണസ് റിവാർഡ് പോയിന്റുകൾ, എക്സ്റ്റൻഡഡ് വാറന്റികൾ, OPPOയുടെ ഏറ്റവും പുതിയ ഡിവൈസുകൾ നേടാനുള്ള അവസരം വരെ നൽകുന്നു.
സെപ്റ്റംബർ 25 മുതൽ പ്രധാന റീട്ടെയിൽ സ്റ്റോറുകൾ, OPPO's online store, Flipkart, Amazon എന്നിവിടങ്ങളിൽ ലഭ്യമാണ്.
ഈ ദീപാവലിക്ക് വെളിച്ചം ക്യാപ്ച്ചർ ചെയ്യുക മാത്രമല്ല, അത് തികവോടെ നിങ്ങൾക്ക് കൈയിൽ കരുതാം.
Partnered Post