വിദേശ മൂലധനത്തെ ആകര്‍ഷിക്കാനാണ് ബജറ്റിലൂടെ ശ്രമിച്ചത്. ഇന്ത്യയിലെ നിക്ഷേപം ഉയര്‍ത്തി സമ്പദ് ഘടനയെ വളര്‍ത്താനുള്ള നീക്കങ്ങളൊന്നും ബജറ്റില്‍ കണ്ടില്ല. പെട്രോളിനും ഡീസലിനും അധിക സെസ് ഏര്‍പ്പെടുത്താനുള്ള നീക്ക അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കും. റബറിന്റെ വിലയിടിവ് നേരിടാന്‍ സംസ്ഥാനം സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും അതും പരിഗണിച്ചില്ലെന്നും ഐസക്ക് പറഞ്ഞു.
Also Read പ്രവാസികള്‍ക്ക് നാട്ടില്‍ എത്തിയാലുടന്‍ ആധാര്‍
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 05, 2019 5:12 PM IST