പുഴ മുറിച്ച് കടക്കുന്നതിനിടെ ചങ്ങാടത്തിൽ ഉണ്ടായിരുന്ന ഒരു കുട്ടി വെള്ളത്തിൽ വീണു. കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ ചങ്ങാടം മറിയുകയായിരുന്നു. ആദിവാസി വന മേഖലയിലാണ് അപകടമുണ്ടായത്. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് എല്ലാവരേയും രക്ഷപ്പെടുത്തിയത്.
സംഭവം അറിഞ്ഞി ഫയർ ഫേഴ്സും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിരുന്നു.
Location :
First Published :
September 21, 2020 8:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
അടിമാലിയിൽ ചങ്ങാടം മറിഞ്ഞ് അപകടം: ഒഴുക്കിൽപ്പെട്ട 9 പേരെയും രക്ഷപ്പെടുത്തി