TRENDING:

ആറ് പേർക്ക് ഭക്ഷ്യവിഷബാധ: തിരുവനന്തപുരത്തെ ബുഹാരി ഹോട്ടൽ പൂട്ടിച്ചു

Last Updated:

നഗരസഭാ ആരോഗ്യ വിഭാഗമാണ് ഹോട്ടൽ പൂട്ടാൻ നിർദ്ദേശം നൽകിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നഗരത്തിലെ പ്രശസ്തമായ ബുഹാരി ഹോട്ടല്‍ നഗരസഭ പൂട്ടിച്ചു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ആറു പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ഇതേത്തടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി ഹോട്ടല്‍ പൂട്ടുകയായിരുന്നു.
advertisement

ഭക്ഷ്യവിഷബാധയേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റില്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ആറ് പേർക്ക് ഭക്ഷ്യവിഷബാധ: തിരുവനന്തപുരത്തെ ബുഹാരി ഹോട്ടൽ പൂട്ടിച്ചു