സ്വന്തം പിറന്നാൾ ദിനത്തിലാണ് നിഷയുടെ സംഭാവന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തുന്ന ക്യാമ്പയിനാണ് റീസൈക്കിൾ കേരള.
You may also like:എന്താണ് മുഖ്യമന്ത്രി പറഞ്ഞ കയിലു കുത്തി നടക്കൽ? [PHOTO]താമസ വിസയുള്ളവർക്ക് ജൂണ്‍ ഒന്നു മുതല്‍ യു.എ.ഇയിലേക്ക് മടങ്ങാം; അപേക്ഷിക്കേണ്ടത് ഐ.സി.എ വെബ്സൈറ്റിൽ [NEWS]കെഎസ്ആര്‍ടിസി ബസിൽ കയറേണ്ടത് പിന്‍വാതിലിലൂടെ; ഇറങ്ങാന്‍ മുന്‍വാതില്‍ [NEWS]
advertisement
2016ൽ മലപ്പുറം ജില്ലയിലെ മികച്ച ക്ഷീര കർഷക അവാർഡ് ജേതാവ് കൂടിയാണ് നിഷ. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി പി കെ മുബഷിർ പശുക്കിടാവിനെ ഏറ്റുവാങ്ങി.
എടക്കര ബ്ലോക്ക് സെക്രട്ടറി പി ഷബീർ, ബ്ലോക്ക് ജോ. സെക്രട്ടറി പികെ ജിഷ്ണു, മേഖലാ സെക്രട്ടറി സനൽ പാർലി, പ്രസിഡന്റ് സി പി റഷാദ്, നൗഫൽ കലാസാഗർ എന്നിവരുടെ സാനിധ്യത്തിൽ ആയിരുന്നു കൈമാറ്റം.
